Top Storiesസംഗീത നിശയ്ക്ക് 35 ലക്ഷം രൂപ ചെലവാക്കിയിട്ട് ചില്ലിക്കാശ് തിരിച്ചുകൊടുത്തില്ല; പോരാത്തതിന് ഭീഷണിയും; ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ നിജു രാജിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഷാന്‍ റഹ്മാന്; താന്‍ കൊടുത്ത കേസ് അട്ടിമറിക്കാനും വഴി തിരിച്ചുവിടാനും ശ്രമം; നിയമപരമായി നേരിടുമെന്ന് സംഗീത സംവിധായകന്റെ വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ26 March 2025 7:37 PM IST